Web Desk

പത്തനംതിട്ട

October 27, 2020, 6:06 pm

ആംബുലന്‍സ് പീഢനം; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Janayugom Online

ആബംലന്‍സില്‍ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൃത്യം നടന്ന് 47 ാം ദിവസമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കായംകുളം സ്വദേശി നൗഫലാണ് കേസിലെ പ്രതി. 540 പേജുള്ള കുറ്റപത്രം പത്തനംതിട്ട പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്.

സെപ്റ്റംബര്‍് അഞ്ചിനാണ് സംഭവം കേസിന് ആസ്പതമായ സംഭവം നടന്നത്. കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ആംബുലന്‍സിനുള്ളില്‍ നൗഫല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. തുടര്‍ന്ന്  കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സയിലായിരുന്നു.

Eng­lish sum­ma­ry: charge sheet sub­mit­ted by police

You may also like  this video;