യുവകലാസാഹിതി ഖത്തർ മാജിക് ടൂർസിന്റെ സഹകരണത്തോടെയുള്ള ചാർട്ടേർഡ് ഫ്ലൈറ്റ് ദൗത്യമായ “സാഹിതി ചിറകിൽ ജന്മനാട്ടിലേക്ക്” ന്റെ ആദ്യ വിമാനം യാത്രക്കാരുമായി ദോഹയില്‍ നിന്ന് ജൂലൈ 5 വൈകിട്ട് 6:50ന് പുറപ്പെട്ട് ജൂലൈ 6 പുലർച്ചെ 1:20ന് കൊച്ചിയിൽ എത്തി.
യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഇബ്രൂ ഇബ്രാഹിം, പ്രസിഡന്റ് കെ. ഇ. ലാലു, ചാർട്ടേർഡ് ഫ്ലൈറ്റ് കമ്മിറ്റി ചെയർമാൻ ഷാനവാസ് തവയിൽ, കോർഡിനേറ്റർ രാഗേഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുവകലാസാഹിതി അംഗങ്ങള്‍ യാത്രയയപ്പിന് നേതൃത്വം നല്‍കി.
English summary: chartered flight from qatar reached kochi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.