അതിര്‍ത്തി ചെക്ക് പോ്സ്റ്റുകളില്‍ കര്‍ശന പരിശോധനയിലൂടെ അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രം പ്രവേശനം. സംസ്ഥാന അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പംമെട്ട്, ബോഡിമെട്ട് എന്നിവിടങ്ങളിലെ ചെക്ക്‌പോസ്റ്റുകള്‍ വഴി ചരക്ക് വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുന്നത്. തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി, തേങ്ങ, പലചരക്ക് സാധനങ്ങള്‍ എന്നിവയാണ് പ്രധാനമായും അതിര്‍ത്തി കടന്ന് വരുന്നത്. ഇവ എടുക്കുവാന്‍ വേണ്ടിമാത്രമാണ് പോകുന്നതെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വാഹനങ്ങളെ അതിര്‍ത്തി കടത്തി വിടുന്നത്. പ്രദേശത്ത് കൂടി വരുന്ന എല്ലാ വാഹനങ്ങളും പരിശോധന നടത്തിയും വാഹനവുമായി ഇറങ്ങിയതിന്റെ ആവശ്യകത ചോദിച്ച് മനസ്സിലാക്കിയതിന് ശേഷമായിരിക്കും പറഞ്ഞ് വിടുക.
ENGLISH SUMMARY: checking in the border check post
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.