Web Desk

July 26, 2020, 1:09 pm

വിവാഹത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി ചെമ്പന്‍ വിനോദിനെ തേടിയെത്തി, ആശംസകളുമായി താരങ്ങളും

Janayugom Online

മലയാള സിനിമയില്‍ വില്ലനായും നായകനായും തിരക്കഥാകൃത്തായുമെല്ലാം തന്‌റെതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് ചെമ്പന്‍ വിനോദ്. ഈ അടുത്ത കാലത്താണ് ചെമ്പന്‍ വീണ്ടും വിഹാഹിതനായത്. ചെമ്പന്‍ വിനോദിന്‌റെ വിഹാഹത്തെ കുറിച്ച് വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്‌. ഇതിനെതിരെ ചെമ്പന്‍ വിനോദും രംഗത്ത് വന്നിരുന്നു.

Mariam Thomas (Chemban Vinod Wife) Age, Biography, Family, Images ...

ഇപ്പോഴിതാ വിവാഹത്തിന് ശേഷം താരം പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. പുതിയ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന വ്യു ഇങ്ങനെ ആണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ചെമ്പന്‍ വിനോദ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്.

 

സിനിമ മേഖലയിലെ നിരവധി താരങ്ങളാണ് ചെമ്പന്‍ വിനോദിന് ആശംസ അറിയിച്ചത്. നിരവധി ആരാധകരും താരത്തിന് ആശംസകളുമായി എത്തി.

 

View this post on Instagram

 

New view 😎 new HOME ✌️✌️

A post shared by Chem­ban Vin­od Jose (@chembanvinod) on


ENGLISH SUMMARY: chem­ban vin­od new home

YOU MAY ALSO LIKE THIS VIDEO