24 April 2024, Wednesday

ക​ർ​ണാ​ട​ക​യിലെ പ്ലാ​ന്‍റി​ൽ രാ​സ വാ​ത​ക ചോ​ർ​ച്ച; 20തോളം പേര്‍ ആശുപത്രിയില്‍

Janayugom Webdesk
മം​ഗ​ളൂ​രു
January 12, 2022 9:13 am

ക​ർ​ണാ​ട​ക​യില്‍ മ​ത്സ്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ രാ​സ വാ​ത​ക ചോ​ർ​ച്ച. ഇ​രു​പ​തോ​ളം ജീ​വ​ന​ക്കാ​രെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.
ബൈ​ക്കാം​പ​ടി​യി​ലു​ള്ള എ​വ​റ​സ്റ്റ് സീ ​ഫു​ഡ്സ് പ്രൈ​വ​റ്റ് ലി​മി​റ്റി​ന്‍റെ പാ​ന്‍റി​ലാ​ണ് ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. 80ലേ​റെ ജീ​വ​ന​ക്കാ​ർ സം​ഭ​വ​സ​മ​യം പ്ലാ​ന്‍റി​ലു​ണ്ടാ‍​യി​രു​ന്നു. വാ​ത​ക ചോ​ര്‍​ച്ചയെ തുടര്‍ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് ശ്വാ​സ​ത​ട​സ​വും ക​ണ്ണി​ല്‍ എ​രി​ച്ചി​ലും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ യൂ​ണി​റ്റു​ക​ൾ സ്ഥലത്തെത്തിയിട്ടുണ്ട്.

ENGLISH SUMMARY:Chemical leaks at a plant in Kar­nata­ka; About 20 peo­ple were hospitalized
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.