രസതന്ത്രത്തിനുള്ള നൊബേൽ 3 പേർക്ക്

Web Desk
Posted on October 03, 2018, 4:10 pm

റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് 2018 ലെ കെമിസ്ട്രിവിഭാഗത്തിലെ  നോബൽ സമ്മാനം  പ്രഖ്യാപിച്ചു. ഫ്രാൻസിസ് എച്ച്. ആർനോൾഡ്, അമേരിക്കൻ ശാസ്ത്രജ്ഞന്‍ പി സ്മിത്ത്, ബ്രിട്ടീഷ്  ശാസ്ത്രജ്ഞനായ സർ ജോർജി എന്നിവർ പുരസ്ക്കാരം പങ്കിടും. കണ്ടെത്തിയത് പ്രോട്ടിനുകളെക്കുറിച്ച് പഠിക്കാനുള്ള സാങ്കേതിക വിദ്യ.