ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയുടെ ലീഡ് കുറയുന്നു. 454 വോട്ടുകള്‍ക്കാണ് രമേശ് ചെന്നിത്തല മുന്നില്‍ നില്‍ക്കുന്നത്.
ഇപ്പോഴത്തെ ലീഡ് നില
എല്‍.ഡി.എഫ് — 86
യു.ഡി.എഫ് — 51
എന്‍.ഡി.എ — 3
മറ്റുള്ളവര്‍ — 0
ENGLISH SUMMARY: CHENNITHALA’S LEAD DECREASES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.