Web Desk

ന്യൂ​ഡ​ൽ​ഹി:

April 13, 2021, 10:21 am

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​യി സു​ശീ​ൽ ച​ന്ദ്ര​യെ ഇന്ന് ചുമതലയേൽക്കും

Janayugom Online

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​യി സു​ശീ​ൽ ച​ന്ദ്ര​യെ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് നി​യ​മി​ച്ചു. ചൊ​വ്വാ​ഴ്ച സു​ശീ​ൽ ച​ന്ദ്ര ചു​മ​ത​ല​യേ​ൽ​ക്കും. ഇ​പ്പോ​ഴ​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ ചൊ​വ്വാ​ഴ്ച വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. 2019 ഫെ​ബ്രു​വ​രി 14നാ​ണ് സു​ശീ​ൽ ച​ന്ദ്ര​യെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മ​ച്ചി​ത്. നി​ല​വി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ​മാ​രി​ൽ സീ​നി​യ​റാ​ണ് സു​ശീ​ൽ ച​ന്ദ്ര. അ​ടു​ത്ത വ​ർ​ഷം മേ​യ് 14 വ​രെ​യാ​ണ് കാലാവധി.

ENGLISH SUMMARY:Chief Elec­tion Com­mis­sion­er Rai Susheel Chandra
You may also like this video