ചീഫ് ജെസ്റ്റിസിനെതിരെയുള്ള ലൈംഗീക പീഡന പരാതി: ആഭ്യന്തരാന്വേഷണ സമിതി തള്ളി

Web Desk
Posted on May 06, 2019, 5:06 pm

ചീഫ് ജെസ്റ്റിസിനെതിരെയുള്ള ലൈംഗീക പീഡന പരാതി: ആഭ്യന്തരാന്വേഷണ സമിതി തള്ളി . ആരോപണത്തിൽ കഴമ്പില്ലെന്ന് സമിതി കണ്ടെത്തി.

ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിച്ചത് . സമിതിക്ക് മുന്നില്‍ രണ്ടുതവണ ഹാജരായ യുവതി പിന്നീട് പരാതിയില്‍ നിന്ന് പിന്മാറിയിരുന്നു. അഭിഭാഷകര്‍ ഇല്ലാതെ സമിതിക്ക് മുന്നില്‍ ഹാജരാകുന്നത് ഭീതിയും മാനസിക സമ്മര്‍ദ്ദവുമുണ്ടാക്കുന്നതായി ആരോപിച്ചാണ് ഇനി അന്വേഷണസമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് യുവതി പറഞ്ഞത്.

updat­ing.…