Janayugom Online
Chief Justice and Kurian for kerala fund

ഉന്നത ന്യായാസനം കേരളത്തിന് വേണ്ടി 

Web Desk
Posted on August 27, 2018, 11:33 pm

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തിങ്കളാഴ്ച ന്യൂ ഡൽഹിയിൽ കേരള പ്രളയ ദുരിതാശ്വാസ സഹായ നിധി നൽകുന്നു, ജസ്റ്റിസ് കുരിയൻ ജോസഫ് സമീപം.

ന്യൂഡൽഹി: ഉന്നത ന്യായാസനം കേരളത്തിന് വേണ്ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ന്യൂ ഡൽഹിയിൽ കേരള പ്രളയ ദുരിതാശ്വാസ സഹായ നിധി സ്വീകരിച്ചു.

Chief Justice Deepak Mishra and Justice Kurian for kerala fund

Chief Jus­tice Deep­ak Mishra and Jus­tice Kuri­an Joseph in a func­tion for ker­ala flood relief fund

സുപ്രീം കോടതി ജഡ്ജിമാർ ഒരു മാസത്തെ വേതനമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ചടങ്ങിൽ  സുപ്രീം കോടതിയിലെ നവാഗത ജഡ്ജിയായ ജസ്റ്റിസ് കെ എം ജോസഫ് ഗാനം ആലപിച്ചു.

Justice K M Joseph for salary challenge

ജസ്റ്റിസ് കെ എം ജോസഫ് ഗാനം ആലപിക്കുന്നു