June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

നിർഭയ കേസ് പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റീസ് എസ്എ ബോബ്ഡെ പിന്മാറി

By Janayugom Webdesk
December 17, 2019

ന്യൂഡൽഹി: നിർഭയ കേസ് പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റീസ് എസ്. എ ബോബ്ഡെ പിന്മാറി. പ്രതി അക്ഷയ് സിംഗിന്റെ പുനപരിശോധനാ ഹർജി പരിശോധിക്കുന്നതിൽ നിന്നുമാണ് ചീഫ് ജസ്റ്റീസ് പിന്മാറിയത്. പുതിയ ബെഞ്ച് കേസ് നാളെ പരിഗണിക്കും.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.