തിരിച്ചടി താൽക്കാലികം: പ്രതീക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രി

Web Desk

തിരുവനന്തപുരം

Posted on May 25, 2019, 1:22 pm

തിരിച്ചടി താൽക്കാലികം. പ്രതീക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രി. ലോക്സഭാ തെരഞ്ഞെടുപ്പായതിനാൽ കോൺഗ്രസിന് വോട്ട് ചെയ്യാം എന്ന ചിന്ത ജനങ്ങൾക്ക് വന്നു. ചില കാര്യങ്ങൾ പ്രചരണ സമയത്ത് തിരിച്ചറിയാൻ കഴിഞ്ഞില്ല. തോൽവിക്കിടയാക്കിയ സാഹചര്യം വിശദമായിപരിശോധിക്കും. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.