Web Desk

കണ്ണൂര്‍

April 08, 2021, 6:09 pm

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്

Janayugom Online

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും തന്നെയില്ല. കണ്ണൂരിലെ വീട്ടിലുള്ള അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.മകള്‍ വീണയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

updat­ing.….