Web Desk

തിരുവനന്തപുരം

March 04, 2020, 2:28 pm

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

Janayugom Online

മുഖ്യമന്ത്രി പിണറായി വിജയനും ഡി​വൈ​എ​ഫ്‌ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​റ​ഹീ​മി​നും വ​ധ​ഭീ​ഷ​ണി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാൽ വധിക്കുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. കത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്.

you may also like this video;