8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 3, 2024
November 30, 2024
November 30, 2024
November 21, 2024
November 8, 2024
October 28, 2024
October 27, 2024
October 25, 2024
October 21, 2024
October 19, 2024

നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവായി വി ഡി സതീശന്‍ മാറിയെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം 
October 7, 2024 11:49 am

നിയമസഭയില്‍ ഇതുവരെ ഉണ്ടാകാത്ത അധിക്ഷേപവാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവായി പല ഘട്ടങ്ങളായി വി ഡി സതീശന്‍ മാറിക്കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 

പ്രതിപക്ഷ നേതാവിന്റെ എത്രകണ്ട് ഈ തരത്തില്‍ അധഃപതിക്കാം എന്നതാണ് പ്രതിപക്ഷനേതാവിന്റെ വാക്കുകള്‍ ഈസഭ അവജ്ഞയോടെ തള്ളുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.അതേസമയം പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. 

പ്രതിപക്ഷ നേതാവായിനെതിരായ ഒരു പരാമര്‍ശങ്ങളും സഭയുടെ രേഖകളില്‍ ഉണ്ടാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു.ചേറിനെതിരെ തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് അധിക്ഷേപം ഉന്നയിക്കുന്നുവെന്നും ഏറ്റവും അപക്വമായ പ്രതിപക്ഷ നേതാവ് എന്നതിനാണ് അദ്ദേഹം അര്‍ഹനായിരിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

Chief Min­is­ter said that VD Satheesan has become a sub­stan­dard oppo­si­tion leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.