Web Desk

January 25, 2021, 8:41 am

മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പർക്ക പരിപാടി ഇന്ന് ഇടുക്കിയില്‍

Janayugom Online

മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പർക്ക പരിപാടി ഇന്ന് ഇടുക്കി ജില്ലയിൽ നടക്കും. കാർഷിക മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും പ്രാധാന്യം നൽകുന്ന ജില്ലയിലെ സമ്പർക്ക പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും. 

മലയോര ജനതയുടെ വിവിധ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. ജില്ലയിലെ ഭൂപ്രശ്നങ്ങളും പട്ടയ വിതരണവും ചർച്ചയാകും.
eng­lish sum­ma­ry : Chief Min­is­ter’s dis­trict lev­el con­tact pro­gram in Iduk­ki today
you may also like this video