ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അതിക്രൂരമായി മര്‍ദ്ദിച്ച് ആച്ഛന്‍

Web Desk

കൊച്ചി

Posted on July 03, 2020, 11:08 am

എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അതിക്രൂരമായി മര്‍ദ്ദിച്ച് കുഞ്ഞിന്റെ ആച്ഛന്‍. കുഞ്ഞിന്റെ ആച്ഛനായ ആന്ദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  ഇയാല്‍ മദ്യപിച്ചെത്തി കുഞ്ഞിനെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കുഞ്ഞിന്റെ അമ്മ പറയുന്നു.

എറണാകുളം തിരുവാങ്കുളത്താണ് സംഭവം നടന്നത്. കു‍‍‍ഞ്ഞിന്റെ ശരീരത്തില്‍ അടിയേറ്റതിന്റെയും പെള്ളിച്ചതിന്റെയും പാടുകളുണ്ട്. കുഞ്ഞിനെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

 

Eng­lish sum­ma­ry:  child beat­en by father.

You may also like thuis video: