Web Desk

കോട്ടയം

December 21, 2020, 4:30 pm

ചൂണ്ടയിടുന്നതിനിടയില്‍ കാല്‍ വഴുതി ഒമ്പതുവയസ്സുകാരന് ദാരുണാന്ത്യം

Janayugom Online

കുമരകത്ത് തോട്ടിൽ ചൂണ്ടയിടുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണ് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. തിരുവാർപ്പ് കേളക്കേരിൽ അനിൽ കുമാറിന്റെ മകൻ കൈലാസ് നാഥാണ് ( 9 ) മരിച്ചത്. കുമരകം എസ്കെഎം പബ്ളിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

Eng­lish Sum­ma­ry: child drown to death in kottayam

You may like this video also