Web Desk

തിരുവനന്തപുരം

January 02, 2021, 5:51 pm

ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ സ്ഥലം വേണ്ടെന്ന് കുട്ടികള്‍

Janayugom Online

നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണത്തില്‍ തര്‍ക്ക ഭൂമിയായ സ്ഥലം വില കൊടുത്ത് വാങ്ങിയ ബോബി ചെമ്മണ്ണൂരിന്റെ നടപടിക്കെതിരെ പ്രതികരണവുമായി മരണപ്പെട്ട രാജന്റെ മകന്‍ രജ്ഞിത്ത്. വസന്തയില്‍ നിന്ന് വില കൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് രജ്ഞിത്ത് അറിയിച്ചു. ഭൂമി നല്‍കേണ്ടത് സര്‍ക്കാരാണെന്ന് കുട്ടികള്‍ വ്യക്തമാക്കി. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തങ്ങളുടെ തീരൂമാനമെന്ന് കുട്ടികള്‍ അറിയിച്ചു. അതേ സമയം കുട്ടികളുടെ വികാരം കണക്കിലെടുത്താണ് ഭൂമി വാങ്ങിയതെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. 

Updat­ing.…