Web Desk

കണ്ണൂര്‍

May 04, 2021, 3:04 pm

കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

Janayugom Online

കണ്ണൂരിലെ ഇരിട്ടിക്കടുത്ത് പടക്കച്ചലില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. സഹോദരങ്ങളാണ് ഇരുവരും. ഒന്നരയും അഞ്ചും വയസുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അഞ്ചു വയസുകാരനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഐസ്‌ക്രീം കപ്പുമായി കളിക്കുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. പൊട്ടിയത് ഐസ്ക്രീം ബോംബെന്നും പരിശോധന ആരംഭിച്ചതായും പൊലീസ് വ്യക്തമാക്തി

Eng­lish sum­ma­ry: chil­dren seri­ous­ly injured after Bomb blast in Kannur
You may also like this video: