29 March 2024, Friday

Related news

March 13, 2024
March 13, 2024
March 9, 2024
January 31, 2024
January 24, 2024
January 14, 2024
January 14, 2024
January 14, 2024
January 12, 2024
December 19, 2023

കോഴിക്കോട് ജില്ലയിൽ കോളറ സ്ഥിരീകരിച്ചു

Janayugom Webdesk
കോഴിക്കോട്
December 9, 2021 8:33 pm

കോഴിക്കോട് ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു. 37 വയസ്സുകാരനിലാണ് രോഗം പിടിപ്പെട്ടത്. രോഗബാധിതനായ ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച ശേഷമാണ് ഇയാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത്. തുടര്‍ന്നാണ് രോഗബാധിതനായത്.

ENGLISH SUMMARY:Cholera has been con­firmed in Kozhikode district
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.