ഓർത്തഡോക്സ് യാക്കോബായ സഭാതർക്ക കേസിൽ മൃതദേഹം സംസ്കരിക്കുന്ന പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര. സഭാതര്‍ക്കത്തില്‍ പള്ളികളുടെ ഭരണവുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ വിധിയെന്നും ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ സര്‍ക്കാര്‍ ഓർഡിനൻസിലോ തൽക്കാലം ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സംസ്കാര ചടങ്ങുകൾ ഏത് വൈദികനാണ് നടത്തുന്നത് എന്നത് കോടതിയുടെ വിഷയമല്ല.മൃതദേഹങ്ങളോട് ആദരവും ബഹുമാനവും കാണിക്കണം. കേസിൽ നിർബന്ധം പിടിക്കരുത്. കൂടുതൽ നിർബന്ധം പിടിച്ചാൽ കോടതിയലക്ഷ്യ ഹർജി തള്ളുമെന്നും കോടതി പറഞ്ഞു.
English summary: Church case No interference in the issue of cremation: Supreme Court
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.