ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. പാർലമെന്റിൽ പാസായ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ എത്തിയിട്ടുള്ള ഹർജികളിൽ കേന്ദ്രം നിലപാടറിയിക്കണമെന്ന് അറിയിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നോട്ടീസ്. ഹർജികളെ വാദം കേൾക്കാൻ തയാറാകാത്ത കോടതി നിയമം സ്റ്റേ ചെയ്യാനും തയാറായില്ല. തുടർന്ന് ഹർജികൾ പരിഗണിക്കുന്നത് കോടതി ജനുവരി 22ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.