Web Desk

ന്യൂഡല്‍ഹി

May 13, 2021, 2:59 pm

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റി വച്ചു

Janayugom Online

യുപിഎസ് സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10 ലേക്ക് മാറ്റി. രാജ്യത്ത് കോവിഡ് വൈറസ് രോഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് യുപിഎസ് സി അറിയിച്ചു. നേരത്തെ 2021 ജൂൺ 27 ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. 

ENGLISH SUMMARY:Civil Ser­vice Pre­lim­i­nary Exam­i­na­tion Postponed
You may also like this video