Web Desk

ആലപ്പുഴ

March 21, 2020, 8:45 pm

സി കെ ചന്ദ്രപ്പനെ അനുസ്‌മരിച്ചു

Janayugom Online

സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി കെ ചന്ദ്രപ്പന്റെ അനുസ്മരണ ദിനം ആചരിച്ചു. വലിയചുടുകാട്ടിൽ നടന്ന പുഷ്പ്പാർച്ചനയിൽ ഭക്ഷ്യ‑സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ്, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ എസ് ശിവപ്രസാദ്, ജില്ലാ കൗൺസിൽ അംഗങ്ങളായ ആർ സുരേഷ്, ജി പുഷ്പരാജൻ, വി സി മധു എന്നിവർ പങ്കെടുത്തു.

you may also like this video;