22 May 2025, Thursday
KSFE Galaxy Chits Banner 2

Related news

February 14, 2025
February 10, 2025
December 3, 2023
September 1, 2022
August 5, 2022
June 28, 2022
May 3, 2022
April 7, 2022
April 6, 2022
February 25, 2022

തെലങ്കാന‑ഛത്തീസ്‌ഗഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ; ആറ് നക്സലുകളെ കൊലപ്പെടുത്തി

Janayugom Webdesk
ഹൈദരാബാദ്
December 27, 2021 11:12 am

ഛത്തീസ്‌ഗഡ് — തെലങ്കാന അതിർത്തിയിൽ നക്സലുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ആറ് നക്സലുകളെ ഇതുവരെ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

തെലങ്കാന പൊലീസ് സേനയും ഛത്തീസ്‌ഗഡ് പൊലീസ് സിആർപിഎഫും ചേർന്നാണ് നക്സലുകളോട് ഏറ്റുമുട്ടിയത്. രണ്ട് സംസ്ഥാനങ്ങളുടെയും അതിർത്തിയിലുള്ള കിസ്തറാം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഏറ്റുമുട്ടൽ നടന്നതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് സുനിൽ ദത്ത് വ്യക്തമാക്കി.

eng­lish sum­ma­ry; Clash on Telan­gana-Chhat­tis­garh bor­der; Six Nax­als were killed

you may also like this video;

Kerala State - Students Savings Scheme

TOP NEWS

May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025
May 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.