സിക്കിമിലെ ലഖൻ വാലിയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ 23 സൈനികരെ കാണാതായി. സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. ഇവർക്കായി തിരച്ചിൽ തുടരുന്നതായി കരസേന അറിയിച്ചു. ടീസ്റ്റ നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ആർമി ക്യാമ്പുകൾ മുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ജനവാസ മേഖലകളും മുങ്ങി. നിരവധി റോഡുകൾ തകർന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
English Summary: cloudburst; 23 soldiers are missing
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.