November 30, 2022 Wednesday

Related news

November 28, 2022
November 26, 2022
November 24, 2022
November 18, 2022
November 14, 2022
November 8, 2022
November 6, 2022
October 26, 2022
October 26, 2022
October 22, 2022

സഹകരണം പൂർണമായും സംസ്ഥാന വിഷയം; കേന്ദ്രം സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് ആശങ്കയ്ക്ക് വഴിവെക്കുമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
July 10, 2021 7:38 pm

കേന്ദ്രസർക്കാർ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് ആശങ്കകൾക്ക് വഴിവെക്കുമെന്ന് അഭിപ്രായപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണം പൂർണമായും സംസ്ഥാനത്തിന്റെ വിഷയമാണ്. നേരിയ തോതിൽ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിലവിലുണ്ട്. രാജ്യത്താകെ അതിനൊരു മന്ത്രാലയം എന്ന ആവശ്യം അതിനില്ല. ഇപ്പോഴത്തെ നിലപാട് ഒട്ടേറെ ആശങ്കയുണ്ടാക്കി. ആവശ്യമായ നടപടി കേന്ദ്ര സർക്കാരിന്റെ നിലപാട് നോക്കി സ്വീകരിക്കുംമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

‘സഹകരണ മന്ത്രാലയം രൂപീകരിക്കുന്നത് വിവിധ സംസ്ഥാനങ്ങളിൽ സ്വാഭാവികമായും ആശങ്കയുണ്ടാക്കും. സഹകരണം പൂർണമായും സംസ്ഥാന വിഷയമാണ്. നേരിയ തോതിൽ മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിലവിലുണ്ട്. രാജ്യത്താകെ അതിനൊരു മന്ത്രാലയം എന്ന ആവശ്യം അതിനില്ല. ഇപ്പോഴത്തെ നിലപാട് ഒട്ടേറെ ആശങ്കയുണ്ടാക്കി. ആവശ്യമായ നടപടി സർക്കാരിന്റെ നിലപാട് നോക്കി സ്വീകരിക്കും’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

Eng­lish sum­ma­ry: CM press meet updates
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.