December 2, 2022 Friday

Related news

December 1, 2022
November 28, 2022
November 26, 2022
November 24, 2022
November 18, 2022
November 14, 2022
November 8, 2022
November 6, 2022
October 26, 2022
October 26, 2022

കാസർകോട്ടെ സ്ഥലങ്ങളുടെ പേരുമാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതം, പിന്നിൽ ഗൂഢോദ്ദേശമുണ്ടാകാമെന്നും മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
June 29, 2021 8:28 pm

കേരള-കര്‍ണാടക അതിര്‍ത്തിയിലെ വില്ലേജുകളുടെ പേര് മാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആലോചനയേ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. ഇല്ലാത്ത ഒരു സംഭവത്തെക്കുറിച്ചുള്ള ഇത്തരമൊരു വാര്‍ത്ത ആശ്ചര്യകരമാണ്. അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള ഗൂഢ ഉദ്ദേശമാണ് അത്തരത്തിലെ പ്രചാരണം. അതില്‍ കഴമ്പില്ല. തന്റെ ശ്രദ്ധയില്‍ ഒരു കത്തും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.

Eng­lish sum­ma­ry: CM press meet updates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.