സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രതിദിന വാർത്താസമ്മേളനം ഇനി മുതൽ ഒന്നിടവിട്ട ദിനങ്ങളിൽ മാത്രമേ ഉണ്ടാകുകയുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നത്തെ വാർത്ത സമ്മേളനം അവസാനിപ്പിക്കും മുൻപ് നേരിട്ട് ഇക്കാര്യം അറിയിച്ചത്. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ഇനി മുതൽ നമ്മൾ കാണു എന്ന് മുഖ്യമന്ത്രി പറയുകയായിരുന്നു. വാർത്ത സമ്മേളനം ഇല്ലാതെ ദിവസങ്ങളിൽ ആരോഗ്യ മന്ത്രിയുടെ ഓഫീസ് വാർത്തകുറുപ്പിലൂടെ വിവരണങ്ങൾ കൈമാറും.
ENGLISH SUMMARY: Cm’s press meet on covid
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.