17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 10, 2025
March 1, 2025
December 14, 2024
December 6, 2024
October 9, 2024
October 8, 2024
September 17, 2024
August 22, 2024
August 8, 2024
July 26, 2024

സഹകരണ മന്ത്രി ആര്‍ബിഐ ഗവര്‍ണര്‍ക്ക് കത്തയച്ചു

Janayugom Webdesk
തിരുവനന്തപുരം
December 2, 2021 11:29 pm

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പത്ര പരസ്യം ആശയ കുഴപ്പങ്ങള്‍ക്കിടയാക്കിയെന്നും പരിഹരിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്നും അഭ്യര്‍ത്ഥിച്ച് സഹകരണ മന്ത്രി വിഎന്‍ വാസവന്‍ ആര്‍ബിഐ ഗവര്‍ണര്‍ക്ക് കത്തയച്ചു. കേരളത്തിലെ സഹകരണ മേഖലയില്‍ പരക്കെ ആശങ്ക പടര്‍ത്തുന്ന തരത്തിലുള്ള പരസ്യമാണ് ആര്‍ബിഐ നല്കിയിട്ടുള്ളതെന്ന് കത്തില്‍ പറയുന്നു.

Eng­lish Sum­ma­ry: Co-oper­a­tion Min­is­ter sends let­ter to RBI Governor

You may like this video also

<iframe width=“560” height=“315” src=“https://www.youtube.com/embed/k2rM9T0k7TM” title=“YouTube video play­er” frameborder=“0” allow=“accelerometer; auto­play; clip­board-write; encrypt­ed-media; gyro­scope; pic­ture-in-pic­ture” allowfullscreen></iframe>

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.