April 2, 2023 Sunday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണയെന്ന് സംശയം; പയ്യന്നൂർ സ്വദേശി ആശുപത്രിയിൽ

Janayugom Webdesk
കൊച്ചി
February 28, 2020 6:19 pm

കൊറോണ സംശയത്തിൽ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ 36കാരൻ ആശുപത്രിയിൽ ചികിത്സയിൽ. ശ്വാസകോശത്തെയും ഗുരുതരമായ വൈറൽ ന്യുമോണിയ ബാധിച്ചിട്ടുണ്ട്. അഞ്ചു ദിവസമായി പനിയും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ടായിരുന്നു എന്നു യുവാവ് ഡോക്ടർമാരോടു പറഞ്ഞിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലേഷ്യയിൽ നിന്ന് ഇന്നലെ രാത്രി ഒരു മണിക്ക് വിമാനമിറങ്ങിയ യുവാവിനെ പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. തുടർന്നാണ് അവിടെ നിന്നു മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. യുവാവിന്റെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry; coro­na sus­pi­cion Payyan­nur native hospitalized

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.