കേരളം മീഡിയ അക്കാദമിയും കേരളസർവ്വകലാശാല യൂണിയനും കൊല്ലം പ്രസ്സ് ക്ലബുമായി സഹകരിച്ചു കേരള സർവകലാശാല പരിധിയിലെ ആർട്സ് ആൻറ് സയൻസ് കോളേജുകളിലെ കോളേജ് മാഗസിൻ എഡിറ്റർമാരുടെ ശിൽപ്പശാല കൊല്ലം ആശ്രാമം അഡ്വഞ്ചർ പാർക്കിൽ ജമ്മുകശ്മീർ ബി ബി സി ലേഖകൻ യൂസഫ് ജമീൽ ഉദ്ഘാടനം ചെയ്യുന്നു.
English summary: College Magazine Editors’ Workshop
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.