Web Desk

കോ​ട​ഞ്ചേ​രി

February 07, 2020, 7:10 pm

കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

Janayugom Online

കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറം തിരൂർ സ്വദേശി സൽമാൻ ഫാരീസ്(20) കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി​യി​ലെ പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ലാണ് മരിച്ചത്. കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ലെ ബി​എ​സ്‌​സി വി​ദ്യാ​ര്‍​ഥി​യാ​ണ് സ​ല്‍​മാ​ന്‍ ഫാരിസ്.

കോ​ട​ഞ്ചേ​രി​യി​ലെ നാ​ര​ങ്ങാ​ത്തോ​ട് ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലാ​ണ് പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ടം. ആ​ഴ​മേ​റി​യ ഭാ​ഗ​ത്തും ചു​ഴി​ക​ളി​ലും​പെ​ട്ട് ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​വി​ടെ നി​ര​വ​ധി പേ​ര് മ​രി​ച്ചി​രു​ന്നു. ഇ​വി​ടെ​യെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ആ​രും ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ള്‍ പതിവാക്കുന്നത്.

Eng­lish sum­ma­ry: col­lege stu­dent drowned to death

you may also like this video