14 October 2024, Monday
KSFE Galaxy Chits Banner 2

പികെവി അനുസ്മരണം

Janayugom Webdesk
തിരുവനന്തപുരം
July 12, 2024 9:11 am

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐ ദേശീയ നേതാവും സംസ്ഥാന സെക്രട്ടറിയും പ്രഗത്ഭനായ പാര്‍ലമെന്റേറിയനുമായിരുന്ന പി കെ വാസുദേവന്‍ നായരുടെ അനുസ്മരണദിനമായ ഇന്ന് പാര്‍ട്ടി ഓഫിസുകളില്‍ പതാക ഉയര്‍ത്തിയും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും സമുചിതമായി ആചരിക്കാന്‍ പാര്‍ട്ടി ഘടകങ്ങളോട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യര്‍ത്ഥിച്ചു.
സംസ്ഥാന കൗണ്‍സില്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന പിഎസ് സ്മാരകത്തില്‍ രാവിലെ 10 മണിക്ക് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ എംപി പുഷ്പാര്‍ച്ചന നടത്തും.

Eng­lish Sum­ma­ry: Com­mem­o­ra­tion of PKV

You may also like this video

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.