14 October 2024, Monday
KSFE Galaxy Chits Banner 2

ആയുധധാരിയായ അക്രമിയെ കീഴടക്കിയ എസ് ഐയ്ക്ക് ഡി ജി പിയുടെ കമന്റേഷൻ സർട്ടിഫിക്കറ്റ്

Janayugom Webdesk
June 20, 2022 7:05 pm

ആലപ്പുഴ: ആയുധവുമായി പോലീസ് വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ് ഐ, വി ആർ അരുൺകുമാറിന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് കമന്റേഷൻ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. കരളാ പോലീസിന്റെ വക ട്രോഫിയും അരുൺകുമാറിന് സമ്മാനിച്ചു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഹെഡ്ക്വാർട്ടേഴ്സ് എ ഡി ജി പി മനോജ് എബ്രഹാം, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.