വനിതകളുടെ 200 മീറ്ററില്‍ സ്പ്രിന്റര്‍ ഹിമ ദാസ് സെമി ഫൈനലില്‍ പ്രവേശിച്ചു. അഞ്ചു പേര്‍ മത്സരിച്ച രണ്ടാമത്തെ ഹീറ്റ്‌സില്‍ ആധിപത്യം പുലര്‍ത്തിയ ഹിമ 23.42 സെക്കന്റില്‍ ഒന്നാമതായാണ് ഫിനിഷ് ചെയ്തത്. സാംബിയയുടെ റോഡ ജോവു (23.85) രണ്ടാംസ്ഥാനത്തും ഉഗാണ്ടയുടെ ജാസെന്റ് യംഹുഗെ (24.07) മൂന്നാംസ്ഥാനത്തും ഫിനിഷ് ചെയ്തു.
English Summary:Commonwealth Games; hima in the semi-finals
You may also like this video