മാനന്തവാടി മുൻസിപാലിറ്റിയുടെ കമ്യൂണിറ്റി കിച്ചനിൽ വളണ്ടിയർ സേവനവുമായി ദേശീയ വനിതാ ക്രിക്കറ്റ് താരം സജന സജീവനും രംഗത്തെത്തി. സർക്കാരിൻ്റെ കമ്യൂണിറ്റി കിച്ചൻ പ്രവർത്തനം ഏറെ മാതൃകാപരമാണെന്നും, ഒരാൾ പോലും വിശന്നിരിക്കരുതെന്ന സർക്കാർ മുദ്രാവാക്യം എറെ അഭിനന്ദനാർഹമാണെന്നും സജന പറഞ്ഞു. ഓട്ടോ ഡ്രൈവറായ സജീവൻ്റെയും മാനന്തവാടി മുൻസിപാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശാരദയുടേയും മകളാണ് സജ്ന.
English summary: Community Kitchen in wayanad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.