പല ഇടങ്ങളിലും സാമൂഹിക വ്യാപനത്തിന് സാധ്യത എന്ന് റിപ്പോർട്ട് ‚ആശങ്ക! ജാഗ്രത!!

Web Desk

ന്യൂഡൽഹി

Posted on June 13, 2020, 3:49 pm

രാജ്യത്ത് പല ഇടങ്ങളിലും സാമൂഹിക വ്യാപനത്തിന് സാധ്യത എന്ന് വിദഗ്ധർ. വൈറോളജി, പൊതുജന ആരോഗ്യ മേഖലകളിലെ വിദഗ്ധരാണ് ഈ കാര്യം ചൂണ്ടികാട്ടിയത്. ഐസിഎംആർ സർവേ നിലവിലെ സ്ഥിതി ചൂണ്ടികാട്ടുന്നില്ല എന്ന വിമർശനവും വിദഗ്ധർ ഉന്നയിക്കുന്നു.

 

updat­ing.….….….……