സുന്ദരിക്കുട്ടി മത്സരം വെബ്‌സൈറ്റ്

Web Desk
Posted on January 31, 2018, 7:20 pm

കൊച്ചി :പ്രിന്‍സ് പാട്ടുപാവാട സുന്ദരിക്കുട്ടി മത്സരം വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു . ബാല സിനിമാതാരം അക്ഷര കിഷോര്‍, പ്രിന്‍സ് പാട്ടുപാവാട മാനേജിങ് ഡയറക്ടര്‍ നവാബ് ജാന്‍ എന്നിവര്‍ ചേര്‍ന്ന് വെബ്‌സൈറ്റ് ഉത്ഘാടനം ചെയ്തു. കഥപറച്ചില്‍, നൃത്തം, പാട്ട്, കവിതാപാരായണം, അഭിനയം, ചിത്രരചന,ട്രഡീഷണല്‍ ഫാഷന്‍ തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടക്കും. മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരം. ഏപ്രില്‍ മാസത്തില്‍ വിഷുവിനോടനുബന്ധിച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക മത്സരവിജയിക്ക് വജ്രത്തില്‍ നിര്‍മിച്ച കിരീടം സമ്മാനമായി നല്‍കും. പ്രിന്‍സ് പാട്ടുപാവാടയുടെ പരസ്യത്തില്‍ അഭിനയിക്കാനും അവസരം ലഭിക്കും .മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രിന്‍സ് പാട്ടുപാവാടായിട്ടു ചിത്രമെടുത്തു പേര് ‚വിലാസം ഫോണ്‍ നമ്പര്‍ സഹിതം 8 3 3 0 0 2 9 7 3 4 എന്ന നമ്പറിലേയ്ക്ക് വാട്‌സ്ആപ് ചെയ്യുക. അല്ലെങ്കില്‍ prin ce Pat­tu pavadas k @ g mail .com എന്ന വിലാസത്തില്‍ അയക്കുക www .prince pat­tupava­da sun­darikut­ty .com എന്ന വിലാസത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് നഹാസ് ജാന്‍ പറഞ്ഞു.