നാളെ ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നാറില്‍ സമ്പൂര്‍ണ ലോക്കഡൗണ്‍. ഏഴു ദിവസത്തേക്ക് എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. അവശ്യ സാധനങ്ങള്‍ നാളെ ഉച്ചയ്ക്ക് മുന്‍പ് വാങ്ങണം. പെട്രാള്‍ പമ്പ്,മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രം തുറക്കും. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. നിരോധനാജ്ഞ പതിവായി തെറ്റിക്കുന്നതിനാലാണ് ഇത്തരത്തിലൊരു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
Updating.…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.