Wednesday
21 Aug 2019

സ.വഴിത്തല ഭാസ്‌ക്കരന്റെ മകന്‍ നിര്യാതനായി

By: Web Desk | Saturday 13 July 2019 9:11 PM IST


തൊടുപുഴ: പ്രമുഖ സിപിഐ നേതാവ് പരേതനായ വഴിത്തല ഭാസ്‌ക്കരന്റെയും
രമണിയുടെയും മകനായ കല്‍പ്പന ഭവനില്‍ സുരേഷ്(49)നിര്യാതനായി.സംസ്‌ക്കാരം
വീട്ടുവളപ്പില്‍ നടന്നു.
സഹോദരങ്ങള്‍:ശശികല(ഇന്‍ഷുറന്‍സ് ഓഫീസര്‍,തൊടുപുഴ).സിന്ദു,സന്ധ്യ(താലൂക്ക് ഓഫീസ്,തൊടുപുഴ). സഹോദരി ഭര്‍ത്താക്കന്മാര്‍: കെ കെ രാജു(റിട്ട.എസ് ഐ),കെ സലിംകുമാര്‍(സിപിഐ സംസ്ഥാന കൗണ്‍സിലംഗം).

Related News