October 1, 2022 Saturday

Related news

March 6, 2022
January 22, 2022
December 28, 2021
December 23, 2021
December 20, 2021
November 25, 2021
November 13, 2021
November 3, 2021
October 26, 2021
October 20, 2021

തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ഡൗണില്‍ ഇളവുകളുമായി സര്‍ക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
July 6, 2020 4:25 pm

തിരുവനന്തപുരം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ നേരിയ ഇളനുകള്‍ പ്രാഖ്യാപിച്ചു. രാവിലെ 7 മണി മുതല്‍ 11 മണി വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാം.

പലചരക്ക്- പഴം- പച്ചക്കറി കടകള്‍ക്കാണ് ഇളവ് നല്‍കിയിട്ടുളളത്. അതേസമയം സാധനങ്ങള്‍ വാങ്ങാൻ വരുന്നവര്‍ കെെയ്യില്‍ സത്യവാങ്മൂലം കരുതണം.

ഇതേ കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയില്‍ പത്ത് കുടുംബശ്രീ ഹോട്ടലുകള്‍ തുറക്കാൻ തീരുമാനമായി. ഇവിടെ നിന്ന് പാഴ്സല്‍ മാത്രമേ അനുവദിക്കൂ. ഹോം ഡെലിവറി സംവിധാനവും ഒരുക്കും. മറ്റുളള ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ENGLISH SUMMARY: con­ces­sion in triple lockdown

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.