കൊറോണ ഭീഷണി നേരിടാനുള്ള നടപടികളെ കുറിച്ച് ആലോചിക്കാന്‍ സാര്‍ക്ക് അംഗ രാജ്യങ്ങളുടെ യോഗം ഇന്ന് ചേരും. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഇന്ന് വൈകുന്നേരമാണ് യോഗം.ഇന്ത്യയെ പ്രതിനിധികരിച്ച് യോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും.
യോഗത്തിനായുള്ള പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശം അംഗീകരിച്ച പാകിസ്ഥാന്‍ ആരോഗ്യ ഉപദേഷ്ടാവിനെയാണ് യോഗത്തിനായി നിയോഗിച്ചിരിക്കുന്നത്. ഏതൊക്കെ രാഷ്ട്രതലവന്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും എന്ന് വ്യക്തമായിട്ടില്ല. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കാന്‍ യോഗത്തില്‍ ധാരണയാകും.
English summary: conduct SAARC meeting
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.