Web Desk

കാബുള്‍

July 19, 2021, 8:39 am

അഫ്ഗാനിസ്ഥാനില്‍ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Janayugom Online

അഫ്ഗാന്‍ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 950 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെയാണ് 20ലധികം പ്രവശ്യകളിലും ഒമ്പന്‍ത് നഗരങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുകയാണ്. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തിന് പിന്നാലെയാണ് കൂടുതല്‍ പ്രദേശം കൈയടക്കാന്‍‍ താലിബാന്‍ ശ്രമം. 

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ർ​വാ​നി​ലെ സോ​ർ​ഖ് ഇ ​പാ​ർ​സ ജി​ല്ല​യു​ടെ​യും ഗ​സ്​നി​യി​ലെ മെ​യി​ൽ​സ്റ്റാ​ൻ ജി​ല്ല​യു​ടെ​യും നി​യ​ന്ത്ര​ണം തി​രി​ച്ചു പി​ടി​ച്ച​താ​യി അ​ഫ്ഗാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചു. 

ENGLISH SUMMARY:Conflict in Afghanistan; 950 Tal­iban mil­i­tants report­ed­ly killed
You may also like this video