Web Desk

തിരുവനന്തപുരം

November 03, 2020, 9:28 pm

കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

Janayugom Online

തിരുവനന്തപുരം നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവല്ലം വാര്‍ഡ് കൗണ്‍സിലര്‍ നെടുമം മോഹനനാണ് ബിജെപിയില്‍ ചേര്‍ന്നത്.

ENGLISH SUMMARY: con­gress coun­cilor joined in bjp

YOU MAY ALSO LIKE THIS VIDEO