കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ തലപ്പുഴപുതിയിടം ഡി യേശുദാസ് അന്തരിച്ചു

Web Desk
Posted on August 22, 2019, 8:27 pm

തലപ്പുഴ: കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ പുതിയിടം ഡി.യേശുദാസ് (77) അന്തരിച്ചു.അസുഖബാധയെ തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഭാര്യ: തങ്കമ്മ യേശുദാസ്, മുന്‍തവിഞ്ഞാല്‍ പഞ്ചഹയത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍: മക്കള്‍:എല്‍സി, ലീന, ബീന. മരുമക്കള്‍: വിക്ടര്‍, ആല്‍ബര്‍ട്ട്, വിനോദ്. ശവസംസ്‌കാര വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചുങ്കം സെയ്ന്റ് തോമസ് പള്ളിസെമിത്തേരിയില്‍.