Janayugom Online
suicide- janayugam

പ്രവർത്തകൻ കോൺഗ്രസ് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Web Desk
Posted on November 19, 2019, 11:44 am

നാദാപുരം: കോൺഗ്രസ് പ്രവർത്തകനെ കോൺഗ്രസ് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . ക്യറ്റാടി പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പലകുളങ്ങരയിലെ കോണുഗ്രസ് ഓഫീസിനുള്ളിൽ വടക്കേ മുയ്യോട്ട് ദാമുവിനെ (48)ഓഫീസ് മേൽക്കൂരയിൽ അല്ല സമയം മുൻപാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചു.