5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024
October 5, 2024

ആർഎസ്സ്എസ്സുമായി ബന്ധം പുലർത്തിയത് കോൺഗ്രസ്സ്;പ്രസ്താവനയുമായി മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 10, 2024 8:13 pm

ആര്‍എസ്സ്എസ്സുമായി എല്ലാക്കാലത്തും ബന്ധം പുലര്‍ത്തിയത് കോണ്‍ഗ്രസ്സാണെന്നും ശാഖയ്ക്ക് കാവല്‍ നിന്നത് കെപിസിസി പ്രസിഡന്റ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.ആര്‍എസ്സ്എസ്സ് കാരണം ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത് സിപിഎമ്മിനാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎം കോവളം എരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആര്‍എസ്സ്എസ്സ് സ്ഥാപകനായ ഗോള്‍വാക്കറുടെ ചിത്രത്തിന് മുന്നില്‍ മാലയിട്ട് വിളക്ക് കൊളുത്തി കുമ്പിട്ടത് ആരാണ്?ആര്‍എസ്സ്എസ്സ് ശാഖയ്ക്ക് കാവല്‍ നിന്നെന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റാണെന്നും കോണ്‍ഗ്രസ്സിന് കട്ടപിടിച്ച സംഘപരിവാര്‍ മനസ്സാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്സ്എസ്സുകാരെ പ്രീണിപ്പിക്കുന്നത് പാര്‍ട്ടിയുടെ നിയമമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.