25 April 2024, Thursday

Related news

April 14, 2024
April 5, 2024
February 8, 2024
January 23, 2024
November 7, 2023
October 29, 2023
October 20, 2023
October 1, 2023
September 30, 2023
September 29, 2023

പാലക്കാട് സ്വകാര്യ ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍ കണ്ടെത്തി

Janayugom Webdesk
പാലക്കാട്
September 23, 2021 10:20 am

പാലക്കാട് സ്വകാര്യ ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍ പിടികൂടി. ബസിനുള്ളില്‍ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടിക്കാരനായ ഫൈസല്‍ എന്ന ബസുടമയാണ് മായം കലര്‍ന്ന ഡീസല്‍ കയറ്റി വിടുന്നതെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി.

ഡീസല്‍ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് നോര്‍ത്ത് പൊലീസ് അറിയിച്ചു.നേരത്തെ തൃശൂരില്‍ നിന്നും മായം കലര്‍ന്ന ഡീസല്‍ പിടികൂടിയിരുന്നു.
eng­lish summary;Contaminated diesel was found inside a pri­vate bus in Palakkad
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.